1. Quixotically

    1. വിശേഷണം
    2. പരാക്രമിയായി
  2. A quixotic project

    1. നാമം
    2. പ്രായോഗികമല്ലാത്ത ഒരു പദ്ധതി
  3. Don quixote

    1. നാമം
    2. അപ്രായോഗികമായ ആശയമുള ആൾ
  4. Quixote

    ♪ കീഹോറ്റി
    1. നാമം
    2. ഉത്സാഹിയായ സ്വപ്നജീവി
    3. അഭിമാനത്തിനോ ആദർശത്തിനോ വേണ്ടി ഭൗതിക താൽപര്യങ്ങൾ മറക്കുന്നയാൾ
    4. മഹത്വപൂർണ്ണമായ അപ്രായോഗിക ലക്ഷ്യങ്ങൾ പിൻതുടരുന്നയാൾ
  5. Quixotic

    ♪ ക്വിക്സാറ്റിക്
    1. വിശേഷണം
    2. അസംഗതമായ
    3. അപ്രായോഗികമായ
    4. അസംഭാവ്യമായ
    5. അപ്രായോഗിക പരാക്രമംകാട്ടുന്ന
    6. പരാക്രമം കാട്ടുന്ന
    7. ഭോഷത്തമായി പരാക്രമം കാട്ടുന്ന
  6. Quixotism

    1. നാമം
    2. വിടുവിഡ്ഢിത്തം
    3. അതികൃത്യത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക