-
Quorum
♪ ക്വോറമ്- നാമം
-
അത്യാവശ്യമായ ആളെണ്ണം
-
നിയമപ്രകാരം ഒരു സഭയ്ക്കു വേണ്ടുന്നു ചുരുങ്ങിയ സംഖ്യ
-
ആവശ്യനിർവഹണത്തിൻ വേണ്ടുന്നവരുടെ ക്ലിപ്തസംഖ്യ
-
അത്യാവശ്യം വേണ്ട ആളുകളുടെ എണ്ണം
-
ആവശ്യ നിർവ്വഹണത്തിനു വേണ്ടുന്നവരുടെ ക്ലിപ്തസംഖ്യ
-
പര്യാപ്തമായ പങ്കാളിത്തം