-
Quote
♪ ക്വോറ്റ്- ക്രിയ
-
ഉദ്ധരിക്കുക
-
എടുത്തുപറയുക
- നാമം
-
ഉദ്ധരണി
- ക്രിയ
-
എടുത്തുചേർക്കുക
-
പരവാക്യം അന്യകൃതികളിൽ നിന്നെടുത്ത് പ്രമാണമായി പറയുക
-
നിരക്കുവില പറയുക
-
മറ്റൊരാളുടെ വാക്കുകൾ ഉദ്ധരിക്കുക
- നാമം
-
ഉദ്ധരണചിഹ്നം
- ക്രിയ
-
എടുത്തെഴുതുക
-
എടുത്തു കാണിക്കുക
- നാമം
-
നിരക്കു വിലപറയുക
-
Quote from
♪ ക്വോറ്റ് ഫ്രമ്- ക്രിയ
-
മറ്റൊരാൾ പറഞ്ഞതോ എഴുതിയതോ ആയ കാര്യം ഉദ്ധരിക്കുക
-
Quoted
♪ ക്വോറ്റഡ്- വിശേഷണം
-
ഉദ്ധരിക്കപ്പെട്ട