1. Rabble

    ♪ റാബൽ
    1. വിശേഷണം
    2. ക്രമരഹിതരായ
    3. പുരുഷാരത്തെ സംബന്ധിച്ച
    4. പ്രകൃതജനങ്ങളുടേതായ
    5. കലഹിക്കുന്ന ജനക്കൂട്ടം
    6. ചൂളയിലെ ഉരുകിയ ഇരുന്പ് ഇളക്കാനുള്ള ഉപകരണംബഹളംകൂട്ടുക
    1. നാമം
    2. ജനക്കൂട്ടം
    3. പ്രാകൃതജനം
    4. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവർ
    5. പുരുഷാരംബഹളംകൂട്ടുക
    6. ഉരുകിയ ഇരുന്പ് റാബിൾ ഉപയോഗിച്ച് ഇളക്കുക
    7. സമൂഹത്തിൻറെ താഴേക്കിടയിലുള്ളവർ
    1. ക്രിയ
    2. നിലവിളിക്കുക
    3. കൂട്ടം ചേർന്നു ബഹളം കൂട്ടുക
    4. ആരവമുയർത്തുക
    5. ഉരുകിയ ഇരുന്പ് റാബിൾ ഉപയോഗിച്ച് ഇളക്കുകകലഹിക്കുന്ന ജനക്കൂട്ടം
  2. Rabble-rouser

    1. നാമം
    2. പ്രകോപനപരമായ പ്രസംഗം നടത്തുന്ന ആൾ
    3. ക്ഷോഭമുണർത്തുന്ന പ്രസംഗകൻ
    4. തീപ്പൊരിപ്രസംഗം
  3. Rabble-rousing

    1. വിശേഷണം
    2. ആവേശമുണർത്തുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക