1. Race

    ♪ റേസ്
    1. നാമം
    2. ഗോത്രം
    3. ഗണം
    4. വർഗ്ഗം
    5. സമൂഹം
    6. ജാതി
    7. വംശം
    8. കുലം
    9. ജീവിതഗതി
    10. പരമ്പര
    11. മനുഷ്യവർഗ്ഗം
    12. പോക്ക്
    13. ഓട്ടം
    14. പ്രത്യേക മനുഷ്യവർഗ്ഗം
    15. പാരമ്പര്യഗുണം
    16. വേഗത
    17. വേഗമൽസരം
    18. പന്തയ ഓട്ടം
    19. നീരൊഴുക്ക്
    20. നീരോട്ടം
    21. മനുഷ്യവംശം
    22. അതിവേഗം ഓടിക്കുക
    23. മത്സരിക്കൽ
    24. മനുഷ്യസമൂഹം
    1. ക്രിയ
    2. ഓടുക
    3. പന്തയം
    4. മുഴുവേഗത്തിൽ നീങ്ങുക
    5. മൽസരിച്ചു നടക്കുക
    6. കുതിരയെ ഓടിക്കുക
    7. വേഗം ഓടുക
    8. മനുഷ്യജാതി
    9. ഒരു നരവംശം
    10. വർഗ്ഗംപന്തയ ഓട്ടം
    11. സ്ഥിരമായ ഗതി
  2. Race by

    ♪ റേസ് ബൈ
    1. ക്രിയ
    2. പെട്ടെന്ൻ കഴിഞ്ഞുപോവുക
  3. Rat race

    ♪ റാറ്റ് റേസ്
    1. നാമം
    2. സ്വന്തം ജോലിയോ സ്ഥാനമോ നിലനിർത്താനുള്ള വൃത്തികെട്ട മത്സരം
    3. വിജയിക്കാനുള്ള മത്സരം
  4. Sack-race

    1. നാമം
    2. ചാക്കിലാക്കപ്പെട്ട മത്സരക്കാരുടെ ഇടി മത്സരം
  5. Arms race

    ♪ ആർമ്സ് റേസ്
    1. നാമം
    2. ആയുധപ്പന്തയം (രാജ്യങ്ങൾ തമ്മിൽ)
  6. Race goer

    ♪ റേസ് ഗോർ
    1. നാമം
    2. കുതിരപ്പന്തയത്തിൽ കമ്പമുള്ള വ്യക്തി
    3. കുതിരപ്പന്തയത്തിൽ കന്പമുള്ള വ്യക്തി
  7. Race-boat

    1. നാമം
    2. കളിവള്ളം
    3. ചുണ്ടൻവള്ളം
    4. നാടൻവള്ളം
  8. Race-riot

    1. നാമം
    2. വർഗ്ഗവിദ്വേഷംമൂലം വർഗ്ഗങ്ങൾ തമ്മിലുണ്ടാകുന്ന പ്രശ്നം
    3. വർഗ്ഗീയ ലഹള
  9. Horse race

    ♪ ഹോർസ് റേസ്
    1. നാമം
    2. കുതിരപ്പന്തയം
    3. കുതിരപ്പന്തയ ഓട്ടം
  10. Human race

    ♪ ഹ്യൂമൻ റേസ്
    1. നാമം
    2. മനുഷ്യവർഗം
    3. മനുഷ്യജാതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക