1. Rack

    ♪ റാക്
    1. നാമം
    2. ഉൽക്കടവ്യഥ
    3. പീഡനയന്ത്രം
    4. തീവ്രവേദന
    5. മരയഴി
    6. ശാരീരികമോ മാനസികമോ ആയ പീഡ
    7. പല്ലുകളുള്ള ഇരുമ്പുപാളം
    8. കാറ്റടിച്ചുകൊണ്ടുപോകുന്ന ചെറുമേഘം
    9. ധ്വംസം
    10. ഉൻമൂലനാശം
    11. ഭേദ്യയന്ത്രം
    12. പല്ലിരുമ്പുവാൾ
    13. ഒരു പൽച്ചക്രസംവിധാനം
    14. അലമാരപോലെയുള്ള തട്ടുകളോടുകൂടിയ വീട്ടുസാമാനം
    15. വൈക്കോൽ സൂക്ഷിക്കാനുള്ള തട്ട്
    16. സാധനങ്ങൾ വലിച്ചുനീട്ടാനുള്ള സംവിധാനം
    17. പലകത്തട്ട്
    1. ക്രിയ
    2. ഞെരുക്കുക
    3. അമർത്തുക
    4. കൊള്ളയടിക്കുക
    5. വലിച്ചുനീട്ടുക
    6. വികലമാക്കുക
    7. പീഡനയന്ത്രത്തിൽ കയ്യും കാലും വയ്പിക്കുക
    8. ശക്തിയായി പിടിച്ചു കുലുക്കുക
    9. ഭയങ്കരനികുതി ചുമത്തുക
    10. അത്യന്തം പീഡിപ്പിക്കുക
    11. തലപുണ്ണാക്കുക
  2. Rack up

    ♪ റാക് അപ്
    1. ക്രിയ
    2. സാവധാനം വർദ്ധിക്കുക
  3. Racking

    ♪ റാകിങ്
    1. നാമം
    2. വലിച്ചുനീട്ടൽ
    1. ക്രിയ
    2. ഞെരിക്കൽ
  4. Plate rack

    ♪ പ്ലേറ്റ് റാക്
    1. നാമം
    2. പ്ലയിറ്റുകൾ സൂക്ഷിച്ചു വയ്ക്കുന്ന തട്ട്
    3. പ്ളെയിറ്റുകൾ സൂക്ഷിച്ചു വയ്ക്കുന്ന തട്ട്
  5. On the rack

    ♪ ആൻ ത റാക്
    1. -
    2. അമിതപീഡ അനുഭവിച്ചുകൊണ്ട്
  6. Nerve-racking

    1. വിശേഷണം
    2. ചെയ്യുവാൻ വിഷമമുണ്ടാക്കുന്ന
    3. ചെയ്യുന്നയാൾക്ക് വിഷമമുള്ള
  7. Stand the rack

    ♪ സ്റ്റാൻഡ് ത റാക്
    1. ക്രിയ
    2. അഗ്നിപരീക്ഷണത്തിൽ വിജയിക്കുക
  8. Rack ones brains

    ♪ റാക് വൻസ് ബ്രേൻസ്
    1. ക്രിയ
    2. തല പുണ്ണാക്കുക
    3. തലപുകഞ്ഞാലോചിക്കുക
  9. Go to rack and ruin

    ♪ ഗോ റ്റൂ റാക് ആൻഡ് റൂൻ
    1. ക്രിയ
    2. ചീത്തയായി നശിച്ചുപോവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക