-
Radar
♪ റേഡാർ- നാമം
-
പദാർത്ഥങ്ങളുടെ സ്ഥാനനിർണ്ണയം ചെയ്യുന്നതിനോ സ്വന്തം സ്ഥാനം നിർണ്ണയിക്കുന്നതിനോ ഉപയോഗിക്കുന്ന ഉഗ്രശക്തിയുള്ള കമ്പിയില്ലാക്കമ്പിസ്പന്ദിനി
-
റഡാർ
-
ദൂരത്തുള്ള ഒരു വസ്തുവിന്റെ ദൂരം, ദിശ, വേഗം എന്നിവ നിർണ്ണയിക്കുന്ന ഒരു റേഡിയോതരംഗ വിക്ഷേപണ ഉപാധി
-
പദാർത്ഥങ്ങളുടെ സ്ഥാനനിർണ്ണയം നടത്തുന്നതിനുള്ള റേഡിയോ തരംഗ വിക്ഷേപണ ഉപാധി
-
ദൂരത്തുള്ള ഒരു വസ്തുവിൻറെ ദൂരം
-
വേഗം എന്നിവ നിർണ്ണയിക്കുന്ന ഒരു റേഡിയോതരംഗ വിക്ഷേപണ ഉപാധി