-
Radiating
♪ റേഡിയേറ്റിങ്- ക്രിയ
-
പ്രസരിച്ചുകൊണ്ടിരിക്കുക
-
Radiation sickness
♪ റേഡിയേഷൻ സിക്നസ്- നാമം
-
റേഡിയേഷൻ മൂലം ഉണ്ടാകുന്ന രോഗം
-
Gamma radiation
♪ ഗാമ റേഡിയേഷൻ- നാമം
-
ഗാമാകിരണം
-
ഒരു വൈദ്യുതകാന്തിക കിരണം
-
Radiator
♪ റേഡിയേറ്റർ- നാമം
-
താപപ്രസരണ യന്ത്രം
-
താപം പ്രസരിപ്പിക്കുന്നതിനുള്ള യന്ത്രാപകരണം
-
മോട്ടോർകാർ,വിമാനം എന്നിവയിലെ യന്ത്രങ്ങൾ തണുപ്പിക്കുന്നതിനുള്ള സജ്ജീകരണം
-
താപജനക യന്ത്രസാമഗ്രി
-
യന്ത്രങ്ങൾ തണുപ്പിക്കുന്നതിനുള്ള സംവിധാനം
-
റേഡിയേറ്റർ
-
യന്ത്രം തണുപ്പിക്കുന്നതിനുള്ള ഉപകരണം
-
യന്ത്രം തണുപ്പിക്കുന്ന ഉപകരണം
-
താപപ്രസരണയന്ത്രം
-
ഉഷ്ണകിരണം പ്രസരിപ്പിച്ച് മുറിചൂടാക്കുന്ന ഉപകരണം
-
Radiation
♪ റേഡിയേഷൻ- നാമം
-
പ്രസരണം
-
വികിരണം
-
പ്രകാശം
-
കിരണപ്രസരണം
-
പ്രകാശദായകത്വം
-
വൈദ്യുതകാന്ത തരംഗങ്ങൾ
-
തേജഃപ്രസരം
-
പ്രഷണം ചെയ്യുന്ന ഊർജ്ജം
-
വൈദ്യുതകാന്തികവികിരണം
-
സൂക്ഷ്മകണപ്രവാഹം
-
Radiate
♪ റേഡീറ്റ്- ക്രിയ
-
തിളങ്ങുക
-
മിന്നുക
-
കതിർ ചിന്തുക
-
ചുറ്റിലും പ്രസരിക്കുക
-
വികിരണം ചെയ്യുക
-
രശ്മിവീശുക
-
കിരണങ്ങളെ പ്രസരിപ്പിക്കുക
-
പ്രക്ഷേപണം നടത്തുക
-
വികിരണം ചെയ്യുക
-
പ്രസരിപ്പിക്കുക
-
ഒരു കേന്ദ്രത്തിൽ നിന്നു പുറപ്പെടുക
-
ചുറ്റിനും പ്രസരിക്കുക
-
സന്തോഷം ചൊരിയുക
-
രശ്മി വീശുക
-
Radiative
- വിശേഷണം
-
രശ്മിയായി പുറപ്പെടുന്ന
-
ചുറ്റിലും പ്രസരിക്കുന്ന
-
ഒളിവീശുന്ന