-
Radicalism
♪ റാഡികലിസമ്- നാമം
-
രാഷ്ട്രീയസാമൂഹിക രംഗങ്ങളിൽ സമൂലപരിഷ്കരണം ആവശ്യമണെന്നുള്ള സിദ്ധാന്തം
-
സമൂലപരിഷ്ക്കാരവാദിയായിരിക്കുന്ന അവസ്ഥ
-
സമൂലപരിഷ്ക്കാരവാദം
-
രാഷ്ട്രീയമായ ഉൽപ്പതിഷ്ണുത്വം
-
Radical departure
♪ റാഡകൽ ഡിപാർചർ- ക്രിയ
-
കാര്യങ്ങൾ ചെയ്യുന്നതിൽ തികച്ചും നവീനമായ രീതിയുണ്ടാവുക
-
Radical quantity
♪ റാഡകൽ ക്വാൻറ്ററ്റി- നാമം
-
മൂലരാശി
-
Radical sign
♪ റാഡകൽ സൈൻ- നാമം
-
മൂലചിഹ്നം
-
Radical
♪ റാഡകൽ- വിശേഷണം
-
പൂർണ്ണമായ
- നാമം
-
മൂലധാതു
- വിശേഷണം
-
മൗലികമായ
-
ആത്യന്തികമായ
-
അടിസ്ഥാനപരമായ
- നാമം
-
മൂലം
- വിശേഷണം
-
വേരിനെ സംബന്ധിച്ച
-
ഉത്പതിഷ്ണുവായ
-
ധാതുസംബന്ധിച്ച
-
ആകപ്പാടെയുള്ള
- -
-
ഉത്പതിഷ്ണു
- വിശേഷണം
-
സമൂലമായ
- നാമം
-
മൂലസംഖ്യ
-
ധാത്വക്ഷരം
-
സമൂലപരിഷ്കരണവാദി
- വിശേഷണം
-
പുരോഗമനതീവ്രവാദപരമായ
- നാമം
-
പരിഷ്ക്കരണവാദി
- -
-
ഒട്ടുക്കുള്ള
-
Radically
♪ റാഡിക്ലി- വിശേഷണം
-
പൂർണ്ണമായി
-
മൗലികമായി
-
സമൂലമായി