-
Radio
♪ റേഡീോ- നാമം
-
റേഡിയോ
-
അശരീരിവാക്ക്
- -
-
കമ്പിയില്ലാക്കമ്പിവിദ്യയും ദൂരഭാഷണ ശ്രവണവിദ്യും
- ക്രിയ
-
എക്സ്റേകൾകൊണ്ട് ഛായാപടമെടുക്കുക
- -
-
എക്സ്റേകളും അവയുടെ സംപ്രയോഗങ്ങളും
- ക്രിയ
-
റേഡിയം കൊണ്ടു ചികിത്സിപ്പിക്കുക
- നാമം
-
റേഡിയോ തരംഗ രൂപേണ പ്രക്ഷേപണം ചെയ്യൽ
- ക്രിയ
-
റേഡിയോ സന്ദേശമയയ്ക്കുക
-
റേഡിയോ പ്രക്ഷേപണം നടത്തുക
- നാമം
-
കന്പിയില്ലാക്കന്പിവിദ്യ
- -
-
വിക്ഷേപിണീയന്ത്രവിദ്യ
- ക്രിയ
-
സന്ദേശവിനിമയം
-
Radio set
♪ റേഡീോ സെറ്റ്- നാമം
-
റേഡിയോ
-
വിക്ഷേപ സ്വീകരണയന്ത്രം
-
Radio button
♪ റേഡീോ ബറ്റൻ- -
-
ഗ്രാഫിക്കൽ യൂസർ ഇന്റർഫേസിലെ ഡയലോഗ് ബോസ്കിൽ പ്രത്യക്ഷപ്പെടുന്ന വൃത്താകാരത്തിലുള്ള ഓപ്ഷൻ ബട്ടൺ
-
Radio station
♪ റേഡീോ സ്റ്റേഷൻ- നാമം
-
റേഡിയോ പ്രക്ഷേപണനിലയം
-
Radio biology
♪ റേഡീോ ബൈാലജി- നാമം
-
ജൈവഘനടകളിൻമേൽ രാസപ്രവർത്തനത്തിനുള്ള ഫലങ്ങളെ പഠിക്കുന്ന ശാസ്ത്രം
-
Radio activity
♪ റേഡീോ ആക്റ്റിവറ്റി- നാമം
-
രാസശക്തി
-
രാസപ്രവർത്തനം
-
രാസപ്രവർത്തന പ്രക്രിയ
- -
-
റേഡിയോ ആക്ടിവിറ്റി
-
Radio telescope
♪ റേഡീോ റ്റെലസ്കോപ്- നാമം
-
ബഹിരാകാശത്തുനിന്നുള്ള റേഡിയോതരംഗങ്ങൾ സ്വീകരിക്കുന്ന ഉപകരണം
-
Radio astronomy
♪ റേഡീോ അസ്റ്റ്റാനമി- നാമം
-
ബഹിരാകാശത്തുനിന്നുശള്ള റേഡിയോതരംഗങ്ങളെപ്പറ്റി റേഡാർ ഉപയോഗിച്ചു നടത്തുന്ന ശാസ്ത്രീയ പഠനം
-
Radio frequency
♪ റേഡീോ ഫ്രീക്വൻസി- നാമം
-
റേഡിയോതരംഗ ദൈർഘ്യം
-
Radio controlled
♪ റേഡീോ കൻറ്റ്റോൽഡ്- വിശേഷണം
-
ദൂരത്തുനിന്നു റേഡിയോവിനാൽ നിയന്ത്രിക്കപ്പെട്ട