-
Raffish
♪ റാഫിഷ്- വിശേഷണം
-
ദുർവൃത്തമായ
-
ആഭാസമായ
-
ദുഷ്പേരുണ്ടാക്കുന്ന
-
ആഭാസകരമെങ്കിലും ആകർഷകമായ പെരുമാറ്റം
-
Raffishly
- വിശേഷണം
-
ദുർവൃത്തമായി
-
ആഭാസമായി
-
Raffishness
- നാമം
-
ദുഷ്പേർ
-
ആഭാസം