-
Raggedly
- വിശേഷണം
-
ദുർഘടമായി
-
ജീർണ്ണവസ്ത്രധാരിയായി
-
Glad rags
♪ ഗ്ലാഡ് റാഗ്സ്- നാമം
-
തിളങ്ങുന്ന വസ്ത്രങ്ങൾ
-
In rags
♪ ഇൻ റാഗ്സ്- ക്രിയാവിശേഷണം
-
കീറിപ്പറിഞ്ഞ വേഷത്തിൽ
- വിശേഷണം
-
പഴകിയ വസ്ത്രങ്ങൾ ധരിച്ച
-
Like a red rag to a bull
- ക്രിയാവിശേഷണം
-
ഒരാളെ ദേഷ്യം പിടിപ്പിക്കുന്ന തരത്തിൽ
-
Lose ones rag
♪ ലൂസ് വൻസ് റാഗ്- ക്രിയ
-
ക്ഷുഭിതനാവുക
-
Nose-rag
- -
-
കീശക്കൈലേസ്
-
Not a rag of evidence
- ഭാഷാശൈലി
-
തെളിവിന്റെ തുണ്ടുപോലുമില്ല
-
Old rags
♪ ഔൽഡ് റാഗ്സ്- നാമം
-
പഴന്തുണി
-
Rag and bone man
♪ റാഗ് ആൻഡ് ബോൻ മാൻ- നാമം
-
പഴയ സാധനങ്ങൾ വിലയ്ക്കെടുക്കാൻ തെരുവിലൂടെ കറങ്ങി നടക്കുന്ന ആൾ
-
ആക്രി കച്ചവടക്കാരൻ
-
Rag tag
- വിശേഷണം
-
സംഘടിതമല്ലാത്ത
-
ചിന്നഭിന്നമായ