-
Raid
♪ റേഡ്- നാമം
-
കടന്നാക്രമണം
- ക്രിയ
-
അന്വേഷിക്കുക
- നാമം
-
വിമാനാക്രമണം
-
പെട്ടെന്നുള്ള ആക്രമണം
-
മിന്നലാക്രമണം
-
അനധികൃതമായ കൈയേറ്റം
- ക്രിയ
-
വ്യാജച്ചരക്കുകൾ പിടിച്ചടുക്കാനും കുറ്റവാളിയെ അറസ്റ്റു ചെയ്യാനും പാഞ്ഞു കയറുക
- നാമം
-
പോലീസ് നടപടി
-
വ്യോമാക്രമണം
-
മിന്നൽപരിശോധന
-
അവിചാരിത സന്ദർശനം
- ക്രിയ
-
അന്വേഷണം നടത്തുക
-
കെട്ടിടത്തിന്മേലുള്ള മിന്നലാക്രമണം
-
പരിശോധനയ്ക്കുവേണ്ടിയുള്ള പോലീസിൻറെ അവിചാരിത സന്ദർശനം
-
അവിചാരിതമായ അന്വേഷണമോ
-
ആക്രമണമോ നടത്തുക
-
Air-raid
- നാമം
-
വിമാനാക്രമണം
-
Raid the market
♪ റേഡ് ത മാർകറ്റ്- ക്രിയ
-
ഭാവിയിൽ നേട്ടമുണ്ടാക്കാൻവേണ്ടി സാധനവിലകൾ കൃത്രിമമായി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക