-
Rains
♪ റേൻസ്- നാമം
-
മഴക്കാലം
-
As right as rain
♪ ആസ് റൈറ്റ് ആസ് റേൻ- വിശേഷണം
-
തികച്ചും വിവേകസ്വബോധങ്ങളുള്ള
- ക്രിയ
-
പൂർണ്ണ ആരോഗ്യവാനായിരിക്കുക
-
Come rain , come shine
- -
-
എന്ത് സംഭവിച്ചാലും
-
Driving rain
- നാമം
-
ചീറിയടിക്കുന്ന മഴ
-
Drizzling rain
♪ ഡ്രിസലിങ് റേൻ- നാമം
-
ചാറ്റൽമഴ
-
Heavy rain
♪ ഹെവി റേൻ- നാമം
-
പെരുമഴ
-
It rains cats and dogs
♪ ഇറ്റ് റേൻസ് കാറ്റ്സ് ആൻഡ് ഡാഗ്സ്- ഭാഷാശൈലി
-
അതിശക്തിയായ മഴ
-
പെരുമഴ
-
It set in to rain
♪ ഇറ്റ് സെറ്റ് ഇൻ റ്റൂ റേൻ- ക്രിയ
-
മഴ പെയ്യാനാരംഭിച്ചു
-
Never rains but it pours
♪ നെവർ റേൻസ് ബറ്റ് ഇറ്റ് പോർസ്- -
-
ആപത്തുകളെക്കുറിച്ച്
-
Pattering rain
- നാമം
-
ചാറ്റൽമഴ