1. Raise

    ♪ റേസ്
    1. -
    2. കെട്ടുക
    3. ശന്പളത്തിൽ വർദ്ധന
    1. നാമം
    2. വർദ്ധന
    3. പോറ്റിവളർത്തുക
    1. ക്രിയ
    2. ഉദ്ധരിക്കുക
    3. ശേഖരിക്കുക
    4. ആരംഭിക്കുക
    5. നിർമ്മിക്കുക
    6. വർദ്ധിപ്പിക്കുക
    7. വളർത്തുക
    8. വളരുക
    9. ഉത്സാഹിപ്പിക്കുക
    10. ഉളവാക്കുക
    11. കൂട്ടുക
    12. ഉയർത്തുക
    13. അധികമാക്കുക
    14. ഉണർത്തുക
    15. ഉന്നയിക്കുക
    16. പൊങ്ങുക
    17. എഴുന്നേൽക്കുക
    18. ഉറക്കമുണർത്തുക
    19. ഉണ്ടാകുക
    20. കുത്തിപ്പൊന്തിക്കുക
    21. കെട്ടിപ്പടുക്കുക
    22. പൊക്കുക
    23. നിവർത്തുക
    24. കരേകേറ്റുക
    25. ഉന്നതിപ്പെടുത്തുക
    26. എഴുന്നേൽപിക്കുക
    27. ഉയർന്നു വരുക
    28. പുനരുത്ഥാനം ചെയ്യുക
    29. ഉദ്ഭൂതമാകുക
    30. പുനർജ്ജീവിപ്പിക്കുക
    31. പണമുണ്ടാക്കുക
    32. ഉജ്ജീവിപ്പിക്കുക
    33. കിളർത്തുക
    34. പ്രസ്താവിക്കുക
    35. ആശ്ചര്യം പ്രകടിപ്പിക്കുക
  2. Raise a dust

    1. ക്രിയ
    2. പ്രക്ഷുബ്ധാവസ്ഥയുണ്ടാക്കുക
    3. സത്യത്തെമറയ്ക്കുക
  3. Raise a laugh

    1. ക്രിയ
    2. മറ്റുള്ളവരെ ചിരിപ്പിക്കുക
  4. Raise from the dead

    ♪ റേസ് ഫ്രമ് ത ഡെഡ്
    1. ക്രിയ
    2. ഉയിർത്തെഴുന്നേൽപ്പിക്കുക
  5. Raise ones eyebrows

    ♪ റേസ് വൻസ് ഐബ്രൗസ്
    1. ക്രിയ
    2. ഞെട്ടിയതുപോലഭിനയിക്കുക
    3. അത്ഭുതമോ ആശ്ചര്യമോ കോപമോ പ്രകടിപ്പിക്കുക
    4. അഭിപ്രായ വ്യത്യാസവും സംശയവും പ്രകടിപ്പിക്കുക
  6. Raise ones eyes

    ♪ റേസ് വൻസ് ഐസ്
    1. ക്രിയ
    2. മേലോട്ടു നോക്കുക
  7. Raise ones hand

    ♪ റേസ് വൻസ് ഹാൻഡ്
    1. ക്രിയ
    2. പ്രഹരിക്കാൻ കൈ ഉയർത്തുക
  8. Raise ones hat

    ♪ റേസ് വൻസ് ഹാറ്റ്
    1. ക്രിയ
    2. ബഹുമാനസൂചകമായ ഹാറ്റ പൊക്കിപ്പിടിക്കുക
  9. Raise ones voice

    ♪ റേസ് വൻസ് വോയസ്
    1. ക്രിയ
    2. കൂടുതൽ ഉച്ചത്തിൽ സംസാരിക്കുക
  10. Raise persons spirits

    ♪ റേസ് പർസൻസ് സ്പിററ്റ്സ്
    1. ക്രിയ
    2. ധൈര്യവാനാക്കുക
    3. ഉൻമേഷം വരുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക