1. Rally

    ♪ റാലി
    1. -
    2. പ്രവർത്തന സജ്ജമാകൽ
    3. ചിന്നിപ്പോയവരെ വീണ്ടും കൂട്ടിച്ചേർക്കുക
    4. ആരോഗ്യം വീണ്ടെടുക്കുകകളിയാക്കുക
    1. നാമം
    2. വ്യൂഹം
    3. വ്യൂഹനം
    4. മഹാജനസഭായോഗം
    5. ആരോഗ്യം വീണ്ടെടുക്കൽ
    1. ക്രിയ
    2. പരിഹസിക്കുക
    3. കൂട്ടിച്ചേർക്കുക
    4. കളിയാക്കുക
    5. സമ്മേളിപ്പിക്കുക
    6. ആരോഗ്യം വീണ്ടെടുക്കുക
    7. ചിന്നിച്ചിതറിയ ഭാഗങ്ങളെ കൂട്ടിചേർക്കുക
    8. ചിന്നിപ്പോയ സേനാഘടങ്ങളെ ഏകീകരിച്ച് വീണ്ടും യുദ്ദസന്നദ്ധമാക്കുക
    9. പ്രവർത്തനസന്നദ്ധരാക്കുക
    10. വിഘടിച്ചുനിൽക്കുന്നവരെ ഒരുമിച്ചു ചേർക്കുക
    11. ഏകീകൃത പ്രവർത്തനത്തിൻ ഒത്തൊരുമിപ്പിക്കുക
    12. അനുയായികളെ സംഘടിപ്പിക്കുക
    13. പുനഃസമാഹരിക്കുക
    14. അണിനിരക്കൽ
    15. തമാശയായി പഴിക്കുക
    16. തിരികെ വില കയറുക
  2. Rally around

    ♪ റാലി എറൗൻഡ്
    1. ക്രിയ
    2. ഒത്തുചേരുക
  3. Rally to the support

    ♪ റാലി റ്റൂ ത സപോർറ്റ്
    1. ക്രിയ
    2. കൂട്ടമായി വന്ൻ ഒരാളെ പിന്തുണയ്ക്കുക
  4. Rallying point

    ♪ റാലീിങ് പോയൻറ്റ്
    1. നാമം
    2. സംഘംചേരാനുള്ള കാരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക