1. Ram into

    ♪ റാമ് ഇൻറ്റൂ
    1. ക്രിയ
    2. ഇടിച്ചു കയറുക
  2. Ram cat

    ♪ റാമ് കാറ്റ്
    1. നാമം
    2. കണ്ടൻപൂച്ച
  3. Ram home

    ♪ റാമ് ഹോമ്
    1. ക്രിയ
    2. വ്യക്തമായി മനസ്സിലാക്കിക്കൊടുക്കുക
  4. Static ram

    ♪ സ്റ്റാറ്റിക് റാമ്
    1. നാമം
    2. നാം കമ്പ്യൂട്ടറിൽ കൊടുത്തിട്ടുള്ള വിവരങ്ങൾ വൈദ്യുതി പെട്ടെന്ൻ നിലച്ചാലും നഷ്ടമാകാത്ത തരത്തിലുള്ള മെമ്മറി
  5. Ram

    ♪ റാമ്
    1. നാമം
    2. കൂടം
    3. ആട്ടുകൊറ്റൻ
    4. ഭിത്തിഭേദനയന്ത്രം
    5. കൂടംകൊണ്ടിടിക്കൽഡ
    6. കമ്പ്യൂട്ടറിന്റെ അടിസ്ഥാനപരമായ മെമ്മറി
    7. റാൻഡം ആക്സെസ് മെമ്മറി
    8. ആണാട്
    9. ഇടിയന്ത്രം
    10. ഇടിമുട്ടി
    11. മേഷരാശി
    1. ക്രിയ
    2. അടിച്ചമർത്തുക
    3. അടിച്ചിരുത്തുക
    4. തലയിടിക്കുക
    5. തൂണും മറ്റും ചുവട്ടിൽ മണ്ണടിച്ചു താഴ്ത്തിത ഉറപ്പിക്കുക
    6. ഇടിച്ചു നിർത്തുക
    7. കുത്തിയിടിക്കുക
    8. മനഃപൂർവ്വമായി ഒരു വാഹനത്തെ മറ്റൊരുവാഹനത്തിൽ കൊണ്ടിടിക്കുക
  6. Ramming

    ♪ റാമിങ്
    1. ക്രിയ
    2. കൂടം കൊണ്ടിടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക