1. Ramble

    ♪ റാമ്പൽ
    1. നാമം
    2. പര്യടനം
    3. സഞ്ചാരം
    4. അലഞ്ഞുതിരിയുക
    5. അലഞ്ഞുതിരിക
    6. നേരമ്പോക്കായുള്ള നടത്തം
    7. ലക്ഷ്യമില്ലാതെ സംസാരിക്കുക
    8. നേരന്പോക്കായുള്ള നടത്തം
    1. ക്രിയ
    2. ചുറ്റിസഞ്ചരിക്കുക
    3. ഉലാത്തുക
    4. തോന്ന്യാസം പ്രവർത്തിക്കുക
    5. വായിൽ തോന്നിയതു പറയുക
    6. പര്യടനം നടത്തുക
    7. വന്നപാടു വളരുക
    8. പടർന്നു പിടിക്കുക
  2. Ramble through

    ♪ റാമ്പൽ ത്രൂ
    1. ക്രിയ
    2. ഉല്ലാസത്തിനായി നടക്കുക
  3. Rambling

    ♪ റാമ്പ്ലിങ്
    1. വിശേഷണം
    2. അസംഗതമായ
    3. അലയുന്ന
    4. അലഞ്ഞു തിരിഞ്ഞു നടക്കുന്ന
    5. അലഞ്ഞു തിരിയുന്ന
    6. പ്ലാനില്ലാതെ പല വശങ്ങളിലേയ്ക്കും കെട്ടിയിരിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക