-
Random
♪ റാൻഡമ്- വിശേഷണം
-
അടുക്കും ക്രമവുമില്ലാത്ത
-
യാദൃച്ഛികമായ
-
ക്രമമില്ലാത്ത
- നാമം
-
ക്രമമില്ലാതിരിക്കൽ
-
അവിടവിടെയായിരിക്കൽ
- വിശേഷണം
-
ആലോചിക്കാതെയുള്ള
-
തോന്നിയ പാടുള്ള
-
ആലോചിക്കാതെയുളള
-
ആകസ്മികമായ
-
ചിട്ടയില്ലാത്ത
-
അവിടവിടെയായ
- നാമം
-
ആകസ്മികത
-
സ്ഥിരമല്ലാത്തത്
- വിശേഷണം
-
ക്രമമില്ലാത്തത്
-
ക്രമാനുസൃതമല്ലാത്ത
-
Randomly
♪ റാൻഡമ്ലി- വിശേഷണം
-
യാദൃച്ഛികമായി
- -
-
പൂർവ്വചിന്തകൂടാതെ
- ക്രിയാവിശേഷണം
-
ക്രമരഹിതമായി
-
അസംഗതമായി
-
Random check
- നാമം
-
പ്രാത്യേക ക്രമമോ സ്ഥാനമോ ഇല്ലാതെ നടക്കുന്ന പരിശോധന
-
Random access
♪ റാൻഡമ് ആക്സെസ്- നാമം
-
ഒരു കമ്പ്യൂട്ടർ വ്യവഹാര സമ്പ്രദായം
-
ഒരു കംപ്യൂട്ടർ വ്യവഹാര സന്പ്രദായം
-
Random processing
♪ റാൻഡമ് പ്രാസെസിങ്- -
-
പ്രാത്യേക ക്രമമോ സ്ഥാനമോ ഇല്ലാതെ നടക്കുന്ന പ്രാസസിംഗ്