1. Randomly

    ♪ റാൻഡമ്ലി
    1. -
    2. പൂർവ്വചിന്തകൂടാതെ
    1. വിശേഷണം
    2. യാദൃച്ഛികമായി
    1. ക്രിയാവിശേഷണം
    2. ക്രമരഹിതമായി
    3. അസംഗതമായി
  2. Random access

    ♪ റാൻഡമ് ആക്സെസ്
    1. നാമം
    2. ഒരു കമ്പ്യൂട്ടർ വ്യവഹാര സമ്പ്രദായം
    3. ഒരു കംപ്യൂട്ടർ വ്യവഹാര സന്പ്രദായം
  3. Random check

    1. നാമം
    2. പ്രാത്യേക ക്രമമോ സ്ഥാനമോ ഇല്ലാതെ നടക്കുന്ന പരിശോധന
  4. Random processing

    ♪ റാൻഡമ് പ്രാസെസിങ്
    1. -
    2. പ്രാത്യേക ക്രമമോ സ്ഥാനമോ ഇല്ലാതെ നടക്കുന്ന പ്രാസസിംഗ്
  5. Random

    ♪ റാൻഡമ്
    1. വിശേഷണം
    2. അടുക്കും ക്രമവുമില്ലാത്ത
    3. യാദൃച്ഛികമായ
    4. ക്രമമില്ലാത്ത
    5. ആലോചിക്കാതെയുള്ള
    6. തോന്നിയ പാടുള്ള
    7. ആലോചിക്കാതെയുളള
    8. ആകസ്മികമായ
    9. ചിട്ടയില്ലാത്ത
    10. അവിടവിടെയായ
    11. ക്രമമില്ലാത്തത്
    12. ക്രമാനുസൃതമല്ലാത്ത
    1. നാമം
    2. ക്രമമില്ലാതിരിക്കൽ
    3. അവിടവിടെയായിരിക്കൽ
    4. ആകസ്മികത
    5. സ്ഥിരമല്ലാത്തത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക