-
Range
♪ റേഞ്ച്- നാമം
-
ശ്രേണി
-
പംക്തി
-
പ്രദേശം
-
പരിധി
- -
-
അതിർ
- ക്രിയ
-
ക്രമപ്പെടുത്തുക
-
വിന്യസിക്കുക
-
നിശ്ചയിക്കുക
-
വിഹരിക്കുക
- നാമം
-
പാർപ്പിടം
-
സീമ
-
ആരോഹണം
- ക്രിയ
-
സഞ്ചരിക്കുക
-
സ്ഥിതിചെയ്യുക
- നാമം
-
അണി
-
നിര
-
സോപാനം
- ക്രിയ
-
അണിയണിയായി നിറുത്തുക
- നാമം
-
ദിക്ക്
- ക്രിയ
-
വ്യവസ്ഥാപിക്കുക
-
അടുക്കായി വയ്ക്കുക
-
പക്ഷം പിടിക്കുക
-
അങ്ങോട്ടുമിങ്ങോട്ടും അലഞ്ഞു നടക്കുക
-
വർഗ്ഗം തിരിക്കുക
-
ഒരേ നിലയിൽ ആയിരിക്കുക
- നാമം
-
ഒരു വക അടുപ്പ്
-
വിതരണ പരിധി
- ക്രിയ
-
വരിവരിയായി വയ്ക്കുക
- -
-
വീക്ഷണപരിധി
- നാമം
-
വെടിയുണ്ടപായിക്കുന്ന അകലം
- ക്രിയ
-
അതിരുവരെ പായിക്കുക
-
ഉലാവുക
- -
-
വ്യാപ്തി
-
വിഭാഗംക്രമപ്പെടുത്തുക
-
അങ്ങോട്ടുമിങ്ങോട്ടും നടക്കുക
-
Beyond the range
♪ ബിാൻഡ് ത റേഞ്ച്- -
-
പരിധിക്കപ്പുറം
-
Free range
♪ ഫ്രി റേഞ്ച്- വിശേഷണം
-
സ്വാഭാവിക സാഹചര്യത്തിൽ വളർത്തുന്ന വീട്ടുപക്ഷിയെ സംബന്ധിച്ച
-
High ranges
♪ ഹൈ റേൻജസ്- നാമം
-
മലമ്പ്രദേശം
-
His thoughts range over past
♪ ഹിസ് തോറ്റ്സ് റേഞ്ച് ഔവർ പാസ്റ്റ്- -
-
അവന്റെ ചിന്തകൾ ഭൂതവർത്തമാനഭാവികാലങ്ങളെയും വ്യാപിച്ചു നിൽക്കുന്നു
-
Mid-range
- വിശേഷണം
-
മദ്ധ്യശ്രണിയായ
-
മദ്ധ്യശ്രേണിയായ
-
Out of range
♪ ഔറ്റ് ഓഫ് റേഞ്ച്- നാമം
-
രാഷ്ട്രീയ പ്രവർത്തനമൺഡലമാകെ
- വിശേഷണം
-
പരിധിക്ക് മുകളിലുള്ള
-
Within range
♪ വിതിൻ റേഞ്ച്- ക്രിയ
-
പരിധിക്കുള്ളിലായിരിക്കുക
-
Wide-ranging
- വിശേഷണം
-
ദൂരവ്യാപകമായ
-
At point blank range
♪ ആറ്റ് പോയൻറ്റ് ബ്ലാങ്ക് റേഞ്ച്- ക്രിയ
-
തോക്കിൻ കുഴൽ ശരീരത്ത് ചേർത്തുവെക്കുക