1. Ransom

    ♪ റാൻസമ്
    1. നാമം
    2. പ്രായശ്ചിത്തം
    3. ഉദ്ധാരണം
    4. ബന്ധനമോചനം
    5. മോചനദ്രവ്യം
    6. മറുവില
    7. വീണ്ടെടുപ്പുദ്രവ്യം
    1. ക്രിയ
    2. നൽകുക
    3. തടവുകാരനെ മോചിപ്പിക്കുന്നതിനു പണമോ മറ്റെന്തെങ്കിലുമോ ആവശ്യപ്പെടുക
    4. പണം കൊടുത്തു വീണ്ടെടുക്കുക
    5. മോചനദ്രവ്യം ആവശ്യപ്പെടുക
    6. മോചനദ്രവ്യം കൈപ്പറ്റുക
  2. Ransomable

    1. വിശേഷണം
    2. പണം കൊടുത്തു വീണ്ടെടുക്കാവുന്ന
  3. A kings ransom

    1. നാമം
    2. വളരെയധികം വില

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക