-
Ransomable
- വിശേഷണം
-
പണം കൊടുത്തു വീണ്ടെടുക്കാവുന്ന
-
A kings ransom
- നാമം
-
വളരെയധികം വില
-
Ransom
♪ റാൻസമ്- ക്രിയ
-
നൽകുക
- നാമം
-
പ്രായശ്ചിത്തം
-
ഉദ്ധാരണം
-
ബന്ധനമോചനം
-
മോചനദ്രവ്യം
-
മറുവില
- ക്രിയ
-
തടവുകാരനെ മോചിപ്പിക്കുന്നതിനു പണമോ മറ്റെന്തെങ്കിലുമോ ആവശ്യപ്പെടുക
-
പണം കൊടുത്തു വീണ്ടെടുക്കുക
- നാമം
-
വീണ്ടെടുപ്പുദ്രവ്യം
- ക്രിയ
-
മോചനദ്രവ്യം ആവശ്യപ്പെടുക
-
മോചനദ്രവ്യം കൈപ്പറ്റുക