-
Rant
♪ റാൻറ്റ്- നാമം
-
നിരർത്ഥഭാഷണം
-
വമ്പ്
-
സാടോപപ്രലാപം
-
ഉച്ചത്തിൽ നിരർത്ഥകമായി സംസാരിക്കുക
- ക്രിയ
-
ഘോഷിക്കുക
-
ഉച്ചത്തിൽ പറയുക
-
വായാടുക
-
ഒച്ചവയ്ക്കുക
-
വീമ്പുപറയുക
-
ആഹ്ലാദകോലാഹലം ഉയർത്തുക
-
തൊള്ളയിടുക