-
Rareness
♪ റെർനിസ്- നാമം
-
അപൂർവത
-
അഭാവം
-
ദൗർലഭ്യം
-
അത്യുത്തമത്വം
-
Rare bird
♪ റെർ ബർഡ്- നാമം
-
വിചിത്രമനുഷ്യൻ
-
അപൂർവ്വപക്ഷി
-
പ്രത്യേകതയുള്ള ആൾ
-
Rare fictive
- വിശേഷണം
-
നേർമ്മയാക്കാവുന്ന
-
ദുർലഭമാക്കാവുന്ന
-
Rare-show
- നാമം
-
കൊണ്ടു നടന്നു കാണിക്കുന്ന ചിത്രപേടകം
-
Rare
♪ റെർ- വിശേഷണം
-
അസാധാരണമായ
-
വിലയേറിയ
-
അസാമാന്യമായ
- -
-
അപൂർവ്വമായ
- വിശേഷണം
-
പതിവില്ലാത്ത
-
നേർമ്മയായ
-
അത്യുൽകൃഷ്ടമായ
-
ഇഴയടുപ്പമില്ലാത്ത
-
അനിബിഡമായ
-
വളരെ രസകരമായ
-
അനന്യസുലഭമായ
-
വിരളമായ
-
ദുർലഭമായ
-
Rarely
♪ റെർലി- ക്രിയാവിശേഷണം
-
അപൂർവ്വമായി
-
വിശേഷമായി
-
അപൂർവമായി
-
ദുർലഭമായി
-
വിരളമായി