1. Rash

    ♪ റാഷ്
    1. -
    2. സാഹസികൻ ആയ
    3. ചൂടുപൊങ്ങൽ
    4. സാഹസിക
    5. തടിപ്പ്
    1. വിശേഷണം
    2. ദ്രുതഗതിയായ
    3. സാഹസികമായ
    4. എടുത്തുചാട്ടസ്വഭാവമുള്ള
    5. അസമീക്ഷ്യകാരിയായ
    6. ലക്കില്ലാത്ത
    7. മുൻപിൻ നോക്കാത്ത
    1. നാമം
    2. കരപ്പൻ
    3. ചൊറിഞ്ഞു പൊട്ടൽ
    4. അനിഷ്ടസംഭവപരമ്പര
    1. ക്രിയ
    2. പരുക്കനായി സംസാരിക്കുക
  2. Rashly

    1. വിശേഷണം
    2. സാഹസികമായി
    3. ലക്കും ലഗാനുമില്ലാതെ
    4. അതിസാഹസികമായി
    1. ക്രിയാവിശേഷണം
    2. തിടുക്കത്തിൽ
  3. Rashness

    1. നാമം
    2. ദ്രുതഗതി
    3. തിടുക്കം
  4. Rash action

    ♪ റാഷ് ആക്ഷൻ
    1. നാമം
    2. വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക