1. Rashness

    1. നാമം
    2. ദ്രുതഗതി
    3. തിടുക്കം
  2. Rash action

    ♪ റാഷ് ആക്ഷൻ
    1. നാമം
    2. വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി
  3. Rash

    ♪ റാഷ്
    1. വിശേഷണം
    2. ദ്രുതഗതിയായ
    3. സാഹസികമായ
    1. നാമം
    2. കരപ്പൻ
    1. വിശേഷണം
    2. എടുത്തുചാട്ടസ്വഭാവമുള്ള
    3. അസമീക്ഷ്യകാരിയായ
    4. ലക്കില്ലാത്ത
    5. മുൻപിൻ നോക്കാത്ത
    1. -
    2. സാഹസികൻ ആയ
    3. ചൂടുപൊങ്ങൽ
    1. നാമം
    2. ചൊറിഞ്ഞു പൊട്ടൽ
    3. അനിഷ്ടസംഭവപരമ്പര
    1. -
    2. സാഹസിക
    3. തടിപ്പ്
    1. ക്രിയ
    2. പരുക്കനായി സംസാരിക്കുക
  4. Rashly

    1. ക്രിയാവിശേഷണം
    2. തിടുക്കത്തിൽ
    1. വിശേഷണം
    2. സാഹസികമായി
    3. ലക്കും ലഗാനുമില്ലാതെ
    4. അതിസാഹസികമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക