-
Rat
♪ റാറ്റ്- നാമം
-
കരിങ്കാലി
-
മൂഷികൻ
-
കൂറുമാറുന്നയാൾ
-
നിശ്ചയിച്ചതിൽ കുറഞ്ഞകൂലിക്കു പ്രവർത്തക്കുന്നവൻ
- ക്രിയ
-
പാർട്ടിയെ ഉപേക്ഷിക്കുക
-
എലികളെ പിടിക്കുക
-
ഒറ്റു കൊടുക്കുക
- നാമം
-
എലി
-
സംശയിക്കൽ
-
എന്തോ കുഴപ്പമുണ്ടെന്നു മണത്തറിയൽ
- ക്രിയ
-
കൂറുമാറുക
-
ഒറ്റുകൊടുക്കുക
-
Rats
♪ റാറ്റ്സ്- നാമം
-
അസംബന്ധം
- വ്യാക്ഷേപകം
-
ദേഷ്യം
-
ദേഷ്യം, ആശ്ചര്യം എന്നിവ പ്രകടിപ്പിക്കുക
-
ആശ്ചര്യം എന്നിവ പ്രകടിപ്പിക്കുക
-
Rat on
♪ റാറ്റ് ആൻ- ക്രിയ
-
പറഞ്ഞതുപോലെ പ്രവർത്തിക്കാതിരിക്കുക
-
Musk-rat
- -
-
ഒരു വക ചുണ്ടെലി
- നാമം
-
വെരുക്
-
Rat-trap
- നാമം
-
എലിക്കെണി
-
എലിപ്പത്തായം
-
എലിക്കത്രിക
-
Rat race
♪ റാറ്റ് റേസ്- നാമം
-
സ്വന്തം ജോലിയോ സ്ഥാനമോ നിലനിർത്താനുള്ള വൃത്തികെട്ട മത്സരം
-
വിജയിക്കാനുള്ള മത്സരം
-
Rat-snake
- നാമം
-
ചേര
-
Smell a rat
- ക്രിയ
-
കുഴപ്പമോ തകരാറു വഞ്ചനയോ ഉണ്ടെന്നു ശങ്കിക്കുക
-
എന്തോ കുഴപ്പമുണ്ടെന്നു സംശയിക്കുക
-
കുഴപ്പം ഊഹിച്ചെടുക്കുക
- ഉപവാക്യം
-
ചതി മണക്കുക
-
Rat-catcher
- നാമം
-
എലിപിടുത്തക്കാരൻ
-
Rat-hunting
- -
-
എലിവേട്ട