-
Rationalization
♪ റാഷനലിസേഷൻ- നാമം
-
യുക്തിവാദം
-
യുക്തിപരമായ പുനർഘടന
-
Ration card
- നാമം
-
ഓഹരി വിപ്പനി പട്ടിക
-
ന്യായ വില ചീട്ട്
-
Iron rations
♪ ഐർൻ റാഷൻസ്- നാമം
-
ഒരാൾക്ക് അത്യാവശ്യം കഴിയാനുള്ള ഭക്ഷണം
-
അപകടവേളകളിൽ പട്ടാളക്കാരും മറ്റും കയ്യിൽ വയ്ക്കുന്ന അൽപമാത്രവും അന്യൂർജ്ജപ്രദായകവുമായ ഭക്ഷണം
-
അപകടവേളകളിൽ പട്ടാളക്കാരും മറ്റും കയ്യിൽ വെയ്ക്കുന്ന അല്പമാത്രവും അന്യൂർജ്ജപ്രദായകവുമായ ഭക്ഷണം
-
Rationalism
- നാമം
-
നിരീശ്വരവാദം
-
യുക്തിവാദം
-
യുക്തിപ്രധാന്യവാദം
-
ചാർവാകസിദ്ധാന്തം
-
ഹേതുവാദം
-
Rationality
♪ റാഷനാലിറ്റി- നാമം
-
യുക്തിമൂലകത്വം
-
സബുദ്ധിത്വം
-
യുക്തിവിചാരശക്തി
-
Rationalize
♪ റാഷനലൈസ്- ക്രിയ
-
യുക്ത്യനുസൃതമാക്കുക
-
യുക്തിചിന്താപരമായി വ്യാഖ്യാനിക്കുക
-
യുക്തിവാദിയാകുക
-
പാഴ്ചിലവുകൾ നീക്കി വ്യവസായത്തെ കൂടുതൽ ഫലപ്രദമാക്കുക
-
അയുക്തികപ്പെരുമാറ്റത്തിൻ യുക്തികൾ കണ്ടുപിടിക്കുക
-
യുക്തിവാദത്തെ ആശ്രയിക്കുക
-
യുക്തിപ്രയോഗിക്കുക
-
യുക്തിയെഅവലംബിച്ചു ചിന്തിക്കുക
-
Rationally
♪ റാഷനലി- വിശേഷണം
-
യുക്തിപൂർവ്വകമായി
-
Rations
♪ റാഷൻസ്- ക്രിയ
-
കഴിക്കുക
- നാമം
-
ഭക്ഷണസാമഗ്രി
- ക്രിയ
-
ക്ളിപ്തപ്പെടുത്തിയ ക്രമത്തിൽ വിതരണം ചെയ്യുക
-
പരിമിതഭക്ഷണം കൊടുക്കുക
-
ഓഹരി ക്ളിപ്തപ്പെടുത്തി ഭക്ഷ്യസാധനങ്ങൾ അതനുസരിച്ചു വിതരണം ചെയ്യുക
- നാമം
-
പരിമിതമായ ആഹാരം
-
Ration
♪ റാഷൻ- നാമം
-
ഓഹരി
-
ബത്ത
- ക്രിയ
-
ഉപയോഗിക്കുക
- നാമം
-
നിശ്ചിതമായ ഓഹരി
-
ഭക്ഷ്യപദാർത്ഥങ്ങളുടെ വിതരണവ്യവസ്ഥ
-
ക്ളിപ്തപ്പെടുത്തിയ പങ്ക്
-
ആഹാരവീതം
-
നാൾപ്പടി
-
പദാർത്ഥവിതരണവ്യവസ്ഥ
- ക്രിയ
-
പരിമിതമായ അളവിൽ വസ്തുക്കൾ കൊടുക്കുക
-
Rational
♪ റാഷനൽ- വിശേഷണം
-
വിവേകമുള്ള
-
ന്യായമായ
-
യുക്തിസഹമായ
-
ബുദ്ധിപൂർവ്വകമായ
-
യുക്തിപൂർവ്വകമായ
-
യുക്തിസിദ്ധമായ
-
ചിന്താശക്തിയെ സംബന്ധിച്ച
-
യുക്തിക്കു നിരക്കുന്ന
-
ബുദ്ധിശൂന്യമല്ലാത്ത
-
യുക്ത്യാനുസൃതമായ
-
ബൂദ്ധിപൂർവ്വകമായ