-
Ravenous
♪ റാവനസ്- വിശേഷണം
-
തീറ്റിക്കൊതിയുള്ള
-
ഭക്ഷണാർത്തിയുള്ള
-
ബുഭുക്ഷുവായ
-
അതിയായി വിശപ്പാർന്ന
-
അതിയായി വിശന്ന
-
അതിതീവ്രമായ
-
Raven
♪ റേവൻ- ക്രിയ
-
ചാടിപ്പിടിക്കുക
- -
-
കറുകറുത്ത
- ക്രിയ
-
അപഹരിക്കുക
- നാമം
-
മലങ്കാക്ക
- ക്രിയ
-
ഇരപിടിക്കുക
-
റാഞ്ചുക
-
ഇരയെ വെട്ടിവിഴുങ്ങുക
- നാമം
-
കൃഷ്ണകാകൻ
- വിശേഷണം
-
കടും കറുപ്പായ
- ക്രിയ
-
ആർത്തിയോടെ തിന്നുക
-
അത്യാർത്തി കാട്ടുക
-
അടങ്ങാത്ത വിശപ്പു പ്രകടിപ്പിക്കുക
- നാമം
-
ബലിക്കാക്ക
- വിശേഷണം
-
കരിംകറുപ്പായ
- നാമം
-
വലിയ കാക്ക
- ക്രിയ
-
ഇരയാകുക
- നാമം
-
തൊണ്ടൻകാക്ക
-
Ravening
- -
-
വിശന്നുവലഞ്ഞ
- വിശേഷണം
-
അത്യാർത്തിപൂണ്ട
-
Ravenously
- ക്രിയാവിശേഷണം
-
അത്യാർത്തിയോടെ
-
വലിയ ആർത്തിയോടെ
-
അത്യാഗ്രഹത്തോടെ
-
Ravenousness
- നാമം
-
അത്യാർത്തി
-
അതിമോഹം
-
ബുഭുക്ഷ