1. Raw

    ♪ റാ
    1. -
    2. പരുക്കൻ ആയ
    1. വിശേഷണം
    2. അപക്വമായ
    3. കലർപ്പില്ലാത്ത
    4. പാകം ചെയ്യാത്ത
    5. അപക്വമതിയായ
    6. പ്രായോഗികപരിജ്ഞാനമില്ലാത്ത
    7. പ്രവർത്തനയോഗ്യമല്ലാത്ത
    8. ജീവിതാനുഭവമില്ലാത്ത
    9. പരിശീലനം നേടാത്ത
    10. പച്ചയായ
    11. വേവിക്കാത്ത
    12. അസമർത്ഥനായ
    13. വിശകലനം ചെയ്യപ്പെടാത്ത
    14. അപരിഷ്കൃതമായ
    15. അസംസ്കൃതമായ
    16. വസ്തുഹീനമായ
    1. നാമം
    2. വ്രണം
    3. സംസ്കരിക്കാത്ത
  2. Rawness

    ♪ റോനിസ്
    1. -
    2. അസംസ്കൃതം
    1. നാമം
    2. അപക്വത
    3. അപക്വബുദ്ധിത്വം
    4. പാകമാകായ്മ
  3. Raw data

    ♪ റാ ഡേറ്റ
    1. -
    2. കീബോർഡിൽക്കൂടി കമ്പ്യൂട്ടറിലേക്ക് ആദ്യമായി കൊടുക്കുന്ന ഡാറ്റ
    1. നാമം
    2. പ്രോസസിംഗിൻ മുമ്പുള്ള ഡാറ്റ
  4. Raw rice

    ♪ റാ റൈസ്
    1. നാമം
    2. പച്ച അരി
  5. Raw milk

    1. നാമം
    2. തിളപ്പിക്കാത്ത പാൽ
  6. Raw-boned

    1. വിശേഷണം
    2. മെലിഞ്ഞ
    3. എല്ലും തോലുമായ
    4. കൃശമായ
    5. എല്ലുംതോലുമായ
  7. Raw flesh

    ♪ റാ ഫ്ലെഷ്
    1. നാമം
    2. പച്ചയിറച്ചി
    3. പച്ചമാംസം
  8. A raw deal

    1. നാമം
    2. പരുഷമായ പെരുമാറ്റം
  9. In the raw

    ♪ ഇൻ ത റാ
    1. വിശേഷണം
    2. നഗ്നമായ
  10. Raw plantain

    1. നാമം
    2. പച്ച വാഴക്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക