-
Ray
♪ റേ- ക്രിയ
-
പ്രകാശിക്കുക
- നാമം
-
കിരണം
-
പ്രത്യേകതരത്തിലുള്ള വികിരണം
-
ഗാമാരശ്മികൾ
-
സംയുക്തപുഷ്പത്തിന്റെ ബഹിർഭാകം
- ക്രിയ
-
രശ്മിയുണ്ടാക്കുക
-
വികിരണം ചെയ്യുക
- നാമം
-
വൈശ്വികരശ്മികൾ
-
ഇഷ്ടദർശനം
-
താരാമത്സ്യം
- ക്രിയ
-
കതിർവീശുക
- -
-
ആശാകിരണം
- നാമം
-
നക്ഷത്രമത്സ്യം
-
സംഗീതത്തിലെ ഒരു സ്വരം
- -
-
കിരണരേഖ
-
ഒരേ കേന്ദ്രത്തിൽ നിന്ന് നാലുപാടും വിന്യസിക്കപ്പെട്ടിരിക്കുന്ന രേഖകളിൽ ഒന്ന്
-
Rays
♪ റേസ്- നാമം
-
രശ്മികൾ
-
X-ray
♪ എക്സ്രേ- ക്രിയ
-
പരിശോധിക്കുക
- -
-
എക്സ്റേ ഫോട്ടോ
- ക്രിയ
-
എക്സ്റേ ഉപയോഗിച്ച് ഫോട്ടോ എടുക്കുക
-
എക്സ്റേ ഉപയോഗിച്ച് ചികിത്സിക്കുക
- നാമം
-
ചില പ്രത്യേക കിരണങ്ങളുടെ സഹായത്താൽ എടുക്കുന്ന ചിത്രങ്ങൾ
-
അദൃശ്യാലക്തിക കിരണം
- ക്രിയ
-
ശരീരാന്തരചിത്രമെടുക്കുക
- -
-
എക്സറേ
-
ഖരപദാർത്ഥങ്ങളെ തുളച്ചുകയറുന്ന ഹ്രസ്വതരംഗരശ്മി
- നാമം
-
എക്സ്-റേ
-
Ray-gun
- നാമം
-
രശ്മികളിലൂടെ മൃത്യു വരുത്തുന്ന സാങ്കൽപികായുധം
-
Red rays
♪ റെഡ് റേസ്- നാമം
-
ചുവന്ന കിരണങ്ങൾ
-
Moon-ray
- നാമം
-
ചന്ദ്രകിരണം
-
Beta-rays
- നാമം
-
റേഡിയോ ആക്ടീവ് വസ്തുക്കളിൽനിന്നും നിർഗമിക്കുന്ന ബീറ്റാ കണികകളുടെ പ്രവാഹം
-
Moons ray
♪ മൂൻസ് റേ- -
-
ചന്ദ്ര രശ്മി
-
Suns rays
♪ സൻസ് റേസ്- നാമം
-
സൂര്യരശ്മികൾ
-
White rays
♪ വൈറ്റ് റേസ്- നാമം
-
വെളുത്ത രശ്മികൾ