1. Re

    ♪ റേ
    1. -
    2. പുറകോട്ട്
    3. പിന്നെയും
    1. അവ്യയം
    2. വീണ്ടും
    3. തിരികെ
    1. പൂർവ്വപ്രത്യയം
    2. വ്യത്യസ്തമായി വീണ്ടും
  2. Re-echo

    1. -
    2. മാറ്റൊലിയൊലി
    1. നാമം
    2. പ്രതിദ്ധ്വനിയുടെ ധ്വനി
  3. Re-elect

    1. ക്രിയ
    2. വീണ്ടും തിരഞ്ഞെടുക്കുക
  4. Re-enact

    1. ക്രിയ
    2. പുനർ നിർമ്മിക്കുക
    3. പുനരവതരിപ്പിക്കുക
    4. മുൻപ് നടന്ന ഒരു സംഭവത്തെ അനുസ്മരിക്കുമാറ് പ്രവർത്തിക്കുക
    5. തിരിച്ച് കൊണ്ട് വരിക
  5. Re-enter

    1. ക്രിയ
    2. പുനഃപ്രവേശിക്കുക
    3. വീണ്ടും ചേർക്കുക
  6. Re-route

    1. ക്രിയ
    2. വഴിമാറ്റിവിടുക
    3. മറ്റൊരുവഴിയേ വിടുക
  7. Re-examine

    1. ക്രിയ
    2. പുനഃപരിശോധനചെയ്യുക
  8. Re-election

    1. നാമം
    2. പുനർ തിരഞ്ഞെടുപ്പ്
  9. Re-establish

    1. ക്രിയ
    2. പുനഃസ്ഥാപിക്കുക
  10. Re-dedication

    1. നാമം
    2. പുനരർപ്പണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക