1. React

    ♪ റീയാക്റ്റ്
    1. ക്രിയ
    2. എതിരായി പ്രവർത്തിക്കുക
    3. പ്രതികരണമായിരിക്കുക
    4. പ്രതിസപന്ദനം നടത്തുക
    5. പ്രതിപ്രവർത്തിക്കുക
    6. തിരിച്ചു പ്രവർത്തിക്കുക
    7. പ്രതികരിക്കുക
    8. എതിർബലം കാട്ടുക
    9. വിപരീതമായി പ്രവർത്തുക്കുക
    10. രാസമാറ്റത്തിൻ വിധേയമാകുക
    11. രാസമാറ്റത്തിനു വിധേയമാകുക
    12. രാസമാറ്റത്തിന് വിധേയമാകുക
  2. React against

    ♪ റീയാക്റ്റ് അഗെൻസ്റ്റ്
    1. ക്രിയ
    2. എതിർപ്പോടുകൂടി പ്രതികരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക