1. Reaction

    ♪ റീയാക്ഷൻ
    1. -
    2. സമൂലമായ
    3. രാസമാറ്റം
    1. നാമം
    2. പ്രതിപ്രവർത്തനം
    3. തിരിച്ചടി
    4. എതിർബലം
    5. പ്രതികർമ്മം
    6. പ്രത്യാഘാതം
    7. പിന്തിരിപ്പൻ മനോഭാവം
    8. വിപരീതശക്തി
    9. പ്രതികർതൃത്വം
    10. പ്രതികരണം
    11. ഔഷധങ്ങളോടുള്ള ശരീരത്തിന്റെ പ്രതികരണം
    12. ആണവപ്രവർത്തനം
    13. അണുകേന്ദ്രവിഘടനം
    14. ഔഷധങ്ങളോടുള്ള ശരീരത്തിൻറെ പ്രതികരണം
  2. Gut reaction

    ♪ ഗറ്റ് റീയാക്ഷൻ
    1. നാമം
    2. പൂർണ്ണമായും വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള വിചാരം
  3. Chain reaction

    ♪ ചേൻ റീയാക്ഷൻ
    1. നാമം
    2. ശൃംഖലാ പ്രതിപ്രവർത്തനം
  4. Knee-jerk reaction

    1. നാമം
    2. അധികാരസ്ഥാനത്തിരുക്കന്നവരുടെ ചിന്തിക്കാതെയുള്ള പ്രീതികരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക