-
Reactive
♪ റീയാക്റ്റിവ്- വിശേഷണം
-
പ്രതിപ്രവർത്തനം നടത്തുന്ന
-
പ്രതികരണമുള്ള
-
പ്രത്യാഘാതമുള്ള
-
പ്രതികരണക്ഷമമായ
-
Reactivate
♪ റീയാക്റ്റവേറ്റ്- ക്രിയ
-
പുനഃപ്രവർത്തന സന്നദ്ധമാക്കുക
-
പ്രവർത്തനക്ഷമത പുനഃസ്ഥാപിക്കുക
-
വീണ്ടും പ്രവർത്തനനിരതമാക്കുക
-
Reactivation
- നാമം
-
പുനപ്രവർത്തനം
-
പുനഃസ്ഥാപനം