1. Reactor

    ♪ റീയാക്റ്റർ
    1. നാമം
    2. പ്രതിപ്രവർത്തനവിധേയമാകുന്ന വസ്തു
    3. പദാർത്ഥങ്ങളുടെ രാസപ്രവർത്തനത്തിനുള്ള ഉപകരണം
    4. ന്യൂക്ലിയർ റിയാക്റ്റർ
    5. അണുവിസ്ഫോടനംകൊണ്ട് താപമുണ്ടാക്കുന്ന യന്ത്രം
    6. അണുകേന്ദ്രവിഘടനത്തിലൂടെ ഊർജ്ജം ഉത്പാദിപ്പിക്കുന്നതിനുള്ള ഉപാധി
    7. ന്യൂക്ലിയർ റിയാക്ടർ
  2. Slow reactor

    ♪ സ്ലോ റീയാക്റ്റർ
    1. നാമം
    2. മന്ദ ന്യൂട്രാണുകളെ ഉപയോഗപ്പെടുത്തുന്ന റിയാക്ടർ
  3. Chain reactor

    ♪ ചേൻ റീയാക്റ്റർ
    1. നാമം
    2. അണുശക്തി നിർമ്മാണ യന്ത്ര സംവിധാനം
  4. Breeder reactor

    1. നാമം
    2. ഊർജ്ജോല്പാദനം നടത്തുന്നതിനോടൊപ്പം മറ്റൊരു ന്യൂക്ലിയർ റിയാക്ഷനാവശ്യമായ ഇന്ധനം കൂടി ഉല്പാദിപ്പിക്കുന്ന തരത്തിലുള്ള ആണവറിയാക്റ്ററാണ് ബ്രീഡർ റിയാക്റ്റർ
  5. Nuclear reactor

    ♪ നൂക്ലീർ റീയാക്റ്റർ
    1. നാമം
    2. അണുകോർജ്ജത്തിന്റെ നിയന്ത്രിതോത്പാദനത്തിനുള്ള യന്ത്രസംവിധാനം
  6. Thermal reactor

    ♪ തർമൽ റീയാക്റ്റർ
    1. നാമം
    2. ഉഷ്ണന്യൂട്രാണുകളെ ഉപയോഗപ്പെടുത്തുന്ന റിയാക്ടർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക