1. Read

    ♪ റെഡ്
    1. ക്രിയ
    2. വിശദീകരിക്കുക
    3. ഗ്രഹിക്കുക
    4. മനസ്സിലാക്കുക
    5. വ്യാഖ്യാനിക്കുക
    6. പഠിക്കുക
    7. അഭ്യസിക്കുക
    8. ആന്തരാർത്ഥങ്ങൾ മനസ്സിലാക്കുക
    9. വായിച്ചു കേൾപ്പിക്കുക
    10. ഇല്ലാത്ത അർത്ഥങ്ങൾ കണ്ടെത്തുക
    11. വായിക്കുക
    12. പരായാണം ചെയ്യുക
    13. ഗൂഢാർത്ഥങ്ങൾ ഗ്രഹിക്കുക
    14. അച്ചുപിഴ തിരുത്തുക
    15. വിവരങ്ങൾ ശേഖരിച്ചിട്ടുള്ള മാധ്യമത്തിൽ നിന്ൻ ഡാറ്റ വിശകലനത്തിനായി ലഭ്യമാക്കുക
    16. പാരായണജന്യമായപ്രതീതി ഉണ്ടാക്കുക
    17. വായിച്ചറിയുക
    18. അധ്യയനം ചെയ്യുക
    19. നിരീക്ഷിച്ചു പറയുക
    20. വിശേഷാർത്ഥം കാണിക്കുക
    21. അളവു കാണിക്കുക
    1. -
    2. അദ്ധ്യയനം ചെയ്യുക
    1. ക്രിയ
    2. അളവ് അറിയുക
  2. Reading

    ♪ റെഡിങ്
    1. നാമം
    2. വ്യാഖ്യാനം
    3. വായന
    4. പഠനം
    5. വചനം
    6. വായിക്കേണ്ട മാറ്റർ
    7. കവിതാവായന, പ്രബന്ധപാരായണം മുതലായവ
    8. ബില്ലു നിയമമാകും മുമ്പ് പാർലമെന്റിലും നിയമസഭയിലും നടക്കുന്ന പരിഗണന
    9. പാരായണം ചെയ്യൽ
    10. അധ്യയനം ചെയ്യൽ
    11. അളവു രേഖപ്പെടുത്തൽ
  3. Read for

    ♪ റെഡ് ഫോർ
    1. ക്രിയ
    2. യോഗ്യത നേടുവാനായി പഠിക്കുക
  4. Read over

    ♪ റെഡ് ഔവർ
    1. ക്രിയ
    2. വായിച്ചു തീർക്കുക
  5. Half-read

    1. വിശേഷണം
    2. നല്ല അറിവില്ലാത്ത
  6. Well-read

    1. വിശേഷണം
    2. പഠിപ്പുള്ള
    3. അഗാധപാൺഡിത്യമുള്ള
    4. സർവ്വജ്ഞാനിയായ
  7. Read rate

    ♪ റെഡ് റേറ്റ്
    1. നാമം
    2. ഒരു നിശ്ചിത സമയത്തിനുള്ളിൽ ഒരു ഇൻപുട്ട് യൂണിറ്റുവഴി വായിക്കപ്പെടുന്ന ഡാറ്റ യൂണിറ്റുകളുടെ എണ്ണം
  8. Proof read

    ♪ പ്രൂഫ് റെഡ്
    1. ക്രിയ
    2. അച്ചടിപ്പിഴ തിരുത്തുക
  9. Widely-read

    1. വിശേഷണം
    2. പരന്നവായനയുള്ള
  10. Reading book

    ♪ റെഡിങ് ബുക്
    1. നാമം
    2. പാഠ്യഗ്രന്ഥം
    3. വായിക്കുന്ന പുസ്തകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക