1. Readability

    ♪ റീഡബിലിറ്റി
    1. നാമം
    2. വായനാക്ഷമത
    3. പരായണക്ഷമത
  2. Human readable

    ♪ ഹ്യൂമൻ റീഡബൽ
    1. വിശേഷണം
    2. മനുഷ്യന് വായിക്കാൻ പറ്റുന്ന
  3. Readable

    ♪ റീഡബൽ
    1. -
    2. ആകർഷകമായ എഴുത്ത്
    3. വായിക്കാവുന്ന
    4. അധ്യയന യോഗ്യ
    1. വിശേഷണം
    2. പാരായണയോഗ്യമായ
    3. നല്ല കൈപ്പടയിൽ എഴുതിപ്പെട്ടിട്ടുള്ള
    4. ആകർഷകമായ ശൈലിയിൽ എഴുതിയിട്ടുള്ള
    5. രസകരമായി വായിക്കാവുന്ന
    6. വായിക്കാൻ കൊള്ളാവുന്ന
  4. Readableness

    1. നാമം
    2. പാരായണയോഗ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക