-
Reader
♪ റീഡർ- നാമം
-
വായിക്കുന്നവൻ
-
അധ്യോതാവ്
-
പാഠപ്പുസ്തകം
-
സർവകലാശാലാധ്യാപകൻ
-
ഉത്സുകനായ വായനക്കാരൻ
-
അച്ചുപിഴ തിരുത്തുന്നവൻ
-
പാഠപുസ്തകം
-
അച്ചുപിഴ തിരുത്തുന്ന ആൾ
-
മുതിർന്ന സർവ്വകലാശാലാദ്ധ്യാപകൻ
-
വായനപ്പുസ്തകം
-
അച്ചുപിഴ തിരുത്തുന്നയാൾ
-
പ്രൊഫസർക്കു താഴെയുള്ള കലാശാലാ അധ്യാപകൻ
-
പേഷ്ക്കാർ
-
രേഖകളും മറ്റും വായിച്ച് പ്രസിദ്ധീകരണ യോഗ്യത നിശ്ചയിക്കുന്ന ആൾ
-
Mind-reader
- നാമം
-
മറ്റൊരാളുടെ അന്തർഗ്ഗതങ്ങൾ മനസ്സിലാക്കാൻ കഴിവുള്ളയാൾ
-
ഒന്നും പറയാതെ തന്നെ മറ്റുള്ളവരുടെ മനസ്സറിയാൻ കഴിവുള്ള ആൾ
-
Proof-reader
- നാമം
-
പ്രൂഫ് വായനക്കാരൻ
-
Thought-reader
- നാമം
-
മറ്റൊരാളുടെ ചിന്തകൾ അറിയുന്നവൻ
-
Magnetic card reader
♪ മാഗ്നെറ്റിക് കാർഡ് റീഡർ- -
-
ഏതെങ്കിലും കാന്തിക കാർഡിലുള്ള വിവരങ്ങൾ വായിച്ച് കമ്പ്യൂട്ടറിനു നൽകുന്ന യൂണിറ്റ്