-
Real
♪ റീൽ- വിശേഷണം
-
പൂർണ്ണമായ
-
യഥാർത്ഥമായ
-
യഥാർത്ഥമായി
-
അകൃത്രിമമായ
-
സാക്ഷാത്തായ
-
സത്യമായ
-
പരമാർത്ഥമായ
-
ഉണ്മയായ
-
മനസ്സിലുള്ളതായ
-
കേവലാസ്തിത്വമുള്ള
- നാമം
-
നിഷ്കപടമായ
- വിശേഷണം
-
യഥാർത്ഥമൂല്യമുള്ള
-
ക്രയശേഷിയുള്ള
- നാമം
-
അകൃത്രിമ
-
ഗൗരവതരമായ
-
Real life
♪ റീൽ ലൈഫ്- നാമം
-
യഥാർത്ഥ ജീവിതം
-
Real time
- നാമം
-
തത്സമയം
-
A real man
- നാമം
-
യഥാർത്ഥ മനുഷ്യൻ
-
ഒത്ത മനുഷ്യൻ
-
Real estate
♪ റീൽ ഇസ്റ്റേറ്റ്- നാമം
-
കെട്ടിടം, ഭൂമി, മുതലായവ
-
സ്ഥാവരവസ്തുക്കൾ
-
Real numbers
- നാമം
-
വാസ്തവികസംഖ്യ
-
No real hope
♪ നോ റീൽ ഹോപ്- വിശേഷണം
-
പ്രതീക്ഷയില്ലാത്ത
-
Real storage
♪ റീൽ സ്റ്റോറജ്- നാമം
-
കമ്പ്യൂട്ടറിന്റെ യഥാർത്ഥ മെമ്മറി
-
Anything real
♪ എനീതിങ് റീൽ- -
-
യഥാർത്ഥത്തിലുള്ളത്
-
Side-real year
- നാമം
-
നക്ഷത്രവർഷം
-
പരിക്രമണവർഷം