-
Reality
♪ റീയാലറ്റി- നാമം
-
സത്യം
-
ഉൺമ
-
യാഥാർത്ഥ്യം
-
യഥാതഥ്യം
-
പരമാർത്ഥത
-
വാസ്തവികത്വം
-
തൻമയീഭാവം
-
Augmented reality
♪ ആഗ്മെൻറ്റഡ് റീയാലറ്റി- നാമം
-
പ്രതീതിയാഥാർഥ്യം
-
അനുബന്ധ യാഥർഥ്യം
-
Awake to reality
♪ അവേക് റ്റൂ റീയാലറ്റി- ക്രിയ
-
യാഥാർത്ഥ്യത്തെക്കുറിച്ച് ബോധവാനാകുക
-
Divorced from reality
♪ ഡിവോർസ്റ്റ് ഫ്രമ് റീയാലറ്റി- വിശേഷണം
-
യാഥാർത്ഥ്യത്തിൽ അടിയുറക്കാത്ത
-
Harsh realities
♪ ഹാർഷ് റീയാലറ്റീസ്- നാമം
-
പരുക്കൻ യാഥാർത്ഥ്യങ്ങൾ
-
Virtual reality
♪ വർചൂൽ റീയാലറ്റി- നാമം
-
കമ്പ്യൂട്ടറിലെ ഭാവനാ ലോകം