-
Realization
♪ റീലസേഷൻ- നാമം
-
കാര്യനിർവ്വഹണം
-
പ്രത്യക്ഷീകരണം
-
കാര്യസിദ്ധി
-
ആഗ്രഹപൂർത്തി
-
വസ്തുതത്ത്വപ്രകടനം
-
അഭിലാഷനിവൃത്തി
-
കൈക്കലാക്കൽ
-
സാക്ഷാത്കരണം
-
സാത്മ്യം
-
അനുഭവമാകൽ
-
Self-realization
- നാമം
-
ആതാമാനുഭൂതി
-
Realizable
♪ റീലൈസബൽ- വിശേഷണം
-
അനുഭവസിദ്ധമാക്കാവുന്ന
-
ഈടാക്കാവുന്ന
-
Realize
♪ റീലൈസ്- ക്രിയ
-
ലഭിക്കുക
-
നിർവഹിക്കുക
-
നിറവേറ്റുക
-
പ്രത്യക്ഷീകരിക്കുക
-
കൈവരിക
-
സഫലീകരിക്കുക
-
അനുഭവപ്പെടുക
-
ഗോചരമാകുക
-
സാധിച്ചു കിട്ടുക
-
ഈടാക്കുക
-
സഫലീഭവിക്കുക
-
സാക്ഷാത്കരിക്കുക
-
ഫലപ്രാപ്തിയിലെത്തുക
-
രൊക്കമായി മാറ്റുക
-
ഹസ്തഗതമാകുക
-
വസൂലാക്കുക
-
പരമാർത്ഥമാക്കുക