1. Realize

    ♪ റീലൈസ്
    1. ക്രിയ
    2. ലഭിക്കുക
    3. നിർവഹിക്കുക
    4. നിറവേറ്റുക
    5. പ്രത്യക്ഷീകരിക്കുക
    6. കൈവരിക
    7. സഫലീകരിക്കുക
    8. അനുഭവപ്പെടുക
    9. ഗോചരമാകുക
    10. സാധിച്ചു കിട്ടുക
    11. ഈടാക്കുക
    12. സഫലീഭവിക്കുക
    13. സാക്ഷാത്കരിക്കുക
    14. ഫലപ്രാപ്തിയിലെത്തുക
    15. രൊക്കമായി മാറ്റുക
    16. ഹസ്തഗതമാകുക
    17. വസൂലാക്കുക
    18. പരമാർത്ഥമാക്കുക
  2. Self-realization

    1. നാമം
    2. ആതാമാനുഭൂതി
  3. Realizable

    ♪ റീലൈസബൽ
    1. വിശേഷണം
    2. അനുഭവസിദ്ധമാക്കാവുന്ന
    3. ഈടാക്കാവുന്ന
  4. Realization

    ♪ റീലസേഷൻ
    1. നാമം
    2. കാര്യനിർവ്വഹണം
    3. പ്രത്യക്ഷീകരണം
    4. കാര്യസിദ്ധി
    5. ആഗ്രഹപൂർത്തി
    6. വസ്തുതത്ത്വപ്രകടനം
    7. അഭിലാഷനിവൃത്തി
    8. കൈക്കലാക്കൽ
    9. സാക്ഷാത്കരണം
    10. സാത്മ്യം
    11. അനുഭവമാകൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക