-
Rear
♪ റിർ- ക്രിയ
-
പരിപോഷിപ്പിക്കുക
-
നിർമ്മിക്കുക
-
വളർത്തുക
-
ഉയർത്തുക
-
പണിയിക്കുക
-
പോറ്റുക
- നാമം
-
പിൻഭാഗം
-
ചിത്രത്തിന്റെ പിൻഭാഗം
- വിശേഷണം
-
പിന്നിലുള്ള
- നാമം
-
സൈന്യ നിരകളുടെ പിന്നണി
- -
-
ഒടുവിൽ വരുന്നത്
- വിശേഷണം
-
പിന്നണിയായ
-
അവസാനത്തേതായ
- ക്രിയ
-
പിൻകാലുകളിൻമേൽ നിൽക്കുക
- നാമം
-
പുറകു ഭാഗം
- -
-
സൈന്യപിന്നണി
-
പൃഷ്ഠഭാഗം
-
Rearing
♪ റിറിങ്- നാമം
-
വളർത്തൽ
- ക്രിയ
-
പരിപാലിക്കുക
- നാമം
-
പരിപാലനം
-
Rear most
♪ റിർ മോസ്റ്റ്- വിശേഷണം
-
ഏറ്റവും പിമ്പിലുള്ള
-
Reared for
♪ റിർഡ് ഫോർ- വിശേഷണം
-
വളർത്തപ്പെട്ട
-
Rear admiral
♪ റിർ ആഡ്മർൽ- നാമം
-
വൈസ് അഡ്മിറലിനു താഴെയുള്ള നാവികോദ്യോഗസ്ഥൻ