1. Rear most

    ♪ റിർ മോസ്റ്റ്
    1. വിശേഷണം
    2. ഏറ്റവും പിമ്പിലുള്ള
  2. Rear admiral

    ♪ റിർ ആഡ്മർൽ
    1. നാമം
    2. വൈസ് അഡ്മിറലിനു താഴെയുള്ള നാവികോദ്യോഗസ്ഥൻ
  3. Reared for

    ♪ റിർഡ് ഫോർ
    1. വിശേഷണം
    2. വളർത്തപ്പെട്ട
  4. Rear

    ♪ റിർ
    1. -
    2. ഒടുവിൽ വരുന്നത്
    3. സൈന്യപിന്നണി
    4. പൃഷ്ഠഭാഗം
    1. വിശേഷണം
    2. പിന്നിലുള്ള
    3. പിന്നണിയായ
    4. അവസാനത്തേതായ
    1. നാമം
    2. പിൻഭാഗം
    3. ചിത്രത്തിന്റെ പിൻഭാഗം
    4. സൈന്യ നിരകളുടെ പിന്നണി
    5. പുറകു ഭാഗം
    1. ക്രിയ
    2. പരിപോഷിപ്പിക്കുക
    3. നിർമ്മിക്കുക
    4. വളർത്തുക
    5. ഉയർത്തുക
    6. പണിയിക്കുക
    7. പോറ്റുക
    8. പിൻകാലുകളിൻമേൽ നിൽക്കുക
  5. Rearing

    ♪ റിറിങ്
    1. നാമം
    2. വളർത്തൽ
    3. പരിപാലനം
    1. ക്രിയ
    2. പരിപാലിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക