1. Reason

    ♪ റീസൻ
    1. നാമം
    2. വിധി
    3. പ്രജ്ഞ
    4. പ്രേരണ
    5. ഹേതു
    6. പ്രതിജ്ഞ
    7. കാരണം
    8. ന്യായം
    9. യുക്തി
    10. നിമിത്തം
    11. ബുദ്ധി
    12. ഉപപത്തി
    13. യുക്തിവിചാരം
    14. യുക്തിയുക്തത
    15. ഗ്രാഹകശക്തി
    16. ബുദ്ധിപൂർവ്വകത്വം
    17. വിചാരശക്തി
    18. സ്വസ്ഥബുദ്ധി
    1. ക്രിയ
    2. വാദിക്കുക
    3. തർക്കിക്കുക
    4. നിഗമനത്തിലെത്തുക
    5. സാധൂകരിക്കുക
    6. യുക്തിയുക്തം വാദിക്കുക
    7. ന്യായം പറഞ്ഞു ബോദ്ധ്യം വരുത്തുക
    8. യുക്തിപൂർവ്വം പ്രതിപാദിക്കുക
    9. പര്യാലോചന ചെയ്യുക
    10. ന്യായവാദം ചെയ്യുക
  2. Reasoning

    ♪ റീസനിങ്
    1. നാമം
    2. തർക്കം
    3. ചർച്ച
    4. വിവാദം
    5. ന്യായവാദം
    6. യുക്തിവിചാരം
    7. യുക്തിവാദം
    8. യുക്തിചിന്ത
    9. അദ്ധ്യാഹാരം
    10. വിചിന്തനം
    11. തർക്കപദ്ധതി
  3. Reasonably

    ♪ റീസനബ്ലി
    1. -
    2. കാര്യകാരണസഹിതം
    1. വിശേഷണം
    2. ന്യായമായി
    3. പരിമിതമായി
    1. ക്രിയാവിശേഷണം
    2. വിവേകപൂർവ്വം
    3. യുക്തിപൂർവ്വം
    1. അവ്യയം
    2. യഥോചിതം
  4. See reason

    ♪ സി റീസൻ
    1. ക്രിയ
    2. ന്യായമെന്നു കരുതുക
  5. Reasonable

    ♪ റീസനബൽ
    1. വിശേഷണം
    2. ബുദ്ധിയുള്ള
    3. ഉചിതമായ
    4. യുക്തമായ
    5. വിവേകബുദ്ധിയുള്ള
    6. ന്യായമായ
    7. യുക്തിസഹമായ
    8. ഉപപന്നമായ
    9. ബുദ്ധിപൂർവ്വമായ
    1. നാമം
    2. വിവേകപൂർവ്വമായ
    3. മിതമായ
  6. Pure reason

    ♪ പ്യുർ റീസൻ
    1. നാമം
    2. കേവലയുക്തി
    3. ശുദ്ധയുക്തി
  7. Within reason

    ♪ വിതിൻ റീസൻ
    1. -
    2. ന്യായമായ പരിധിക്കുള്ളിൽ
  8. Reasonableness

    ♪ റീസനബൽനസ്
    1. നാമം
    2. ഔചിത്യം
    3. ഉചിതജ്ഞത
    4. നീതി
    5. യുക്തിയുക്തത
    6. വിവേകിത
    7. ന്യായത
  9. Listen to reason

    ♪ ലിസൻ റ്റൂ റീസൻ
    1. ക്രിയ
    2. അനുനയത്തിനു വഴങ്ങുക
  10. For what reason ?

    1. -
    2. എന്തുകാരണത്തിൻ?

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക