1. see reason

    ♪ സീ റീസൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ന്യായമെന്നു കരുതുക
  2. reasoning

    ♪ രീസണിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാര്യകാരണചിന്ത, വിതർക്കണം, ഹൃല്ലേഖം, യുക്തിവാദം, യുക്തിചിന്ത
  3. reasonable

    ♪ രീസണബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ന്യായമായ, യുക്തിയുക്ത, യൗക്തിക, യുക്തിപൂർവ്വകമായ, നിമിത്തി
    3. ന്യായമായ, ആവശ്യമായ, പ്രായോഗികമായ, പ്രാവർത്തികമായ, വിവേകപൂർവ്വമായ
    4. തരക്കേടില്ലാത്ത, ഒരുവിധം നല്ല, നല്ല, മോശമല്ലാത്ത, കൊള്ളാവുന്ന
    5. വിലകുറഞ്ഞ, ചിലവുകുറഞ്ഞ, വിലകുറവായ, മിതമായ വിലയുള്ള, തരം താണ
  4. with reason

    ♪ വിത്ത് റീസൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ന്യായമായി, ന്യായയുക്തമായി, നീതീകരിക്കുംവിധം, ഹേതുമത്ത്, നിയമാനുസൃതമായി
  5. reason

    ♪ രീസൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. കാരണം, വഴി, ബീജം, ഹേതു, നിദാനം
    3. ന്യായവിചാരം, യുക്തിചിന്ത, യുക്തി, യുക്തിവാദം, ഹൃല്ലേഖം
    4. ന്യായാന്യായ വിവേചനശക്തി, വിചാരശക്തി, ഗ്രാഹകശക്തി, വെളിവ്, ബോധം
    5. ന്യായബോധം, സാമാന്യബോധം, സാമാന്യബുദ്ധി, വിവേചനസാമർത്ഥ്യം, ലുണ്ഡി
    1. verb (ക്രിയ)
    2. യുക്തിപൂർവ്വം ചിന്തിക്കുക, യുക്തിയെ അടിസ്ഥാനമാക്കി ചിന്തിക്കുക, യുക്തിയുക്തമായി ചിന്തിക്കുക, സാമാന്യബുദ്ധി പ്രയോഗിക്കുക, അനുമാനശക്തി പ്രയോഗിക്കുക
    3. കണക്കുകൂട്ടുക, തീരുമാനത്തിലെത്തുക, അനുമാനിക്കുക, അഭ്യൂഹിക്കുക, കണക്കിലെടുക്കുക
    4. കാര്യം പറഞ്ഞുമനസ്സിലാക്കുക, ന്യായം പറഞ്ഞ ബോദ്ധ്യം വരുത്തുക, സംസാരിച്ചു ബോദ്ധ്യപ്പെടുത്തുക, പറഞ്ഞുപാട്ടിലാക്കുക, പ്രേരണയിലൂടെ ഒരാളുടെ അഭിപ്രായം മാറ്റിക്കുക
  6. reasoned

    ♪ രീസൺഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യുക്തിയുക്തമായ, യുക്തിയുക്ത, യുക്തിപൂർവ്വകമായ, വസ്തുനിഷ്ഠ, കാര്യകാരണസഹിതമായ
  7. reason something out

    ♪ രീസൺ സംതിംഗ് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചിന്താശക്തി പ്രയോഗിച്ചു നിഗമനങ്ങളിലെത്തുക, ഉത്തരം കണ്ടെത്തുക, പരിഹാരമാർഗ്ഗം കണ്ടെത്തുക, യുക്തിപരമായി പര്യാലോചന നടത്തി ആന്തരാർത്ഥം കണ്ടെത്തുക, പൊരുൾ മനസ്സിലാക്കുക
  8. by reason of

    ♪ ബൈ റീസൺ ഓഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കാരണമായി, വശാത്, കാരണത്താൽ, നിമിത്തം, ഹേതുകമായി
  9. reason with

    ♪ രീസൺ വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ന്യായാന്യായങ്ങൾ പറഞ്ഞുബോദ്ധ്യപ്പെടുത്തുക, കാര്യം പറഞ്ഞു മനസ്സിലാക്കുക, സംസാരിച്ചു ബോദ്ധ്യപ്പെടുത്തുക, പറഞ്ഞുപാട്ടിലാക്കുക, പ്രേരണയിലൂടെ ഒരാളുടെ അഭിപ്രായം മാറ്റിക്കുക
  10. logical reasoning

    ♪ ലോജിക്കൽ റീസണിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. യുക്തിവിചാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക