-
Rebel
♪ റെബൽ- -
-
രാജ്യദ്രാഹി
-
അനുസരിക്കാതിരിക്കുക
-
താത്പര്യക്കുറവു തോന്നുകവിമതൻ
-
എതിർപ്പുകാരൻ
-
രാജ്യദ്യോഹി
- നാമം
-
വിമതൻ
-
വിപ്ലവകാരി
-
നിയമനിഷേധകൻ
-
നിഷേധി
-
അധികാരത്തേയോ ഭരണകൂടത്തേയോ ചെറുക്കുന്നവൻ
-
നിയമത്തിനു വഴങ്ങാത്തവൻ
-
കലഹകാരി
- ക്രിയ
-
എതിർക്കുക
-
മത്സരിക്കുക
-
എതിർത്തുനിൽക്കുക
-
അധികാരത്തിനു വഴങ്ങാതിരിക്കുക
-
നിയമത്തെ ധ്വംസിക്കുക
-
അടങ്ങാതിരിക്കുക
-
കലഹിച്ചെഴുന്നേൽക്കുക