-
Rebelliousness
♪ റബെലീസ്നസ്- നാമം
-
കൂട്ടമായി എതിർക്കൽ
-
വഴക്കാളി
-
Rebellious
♪ റിബെൽയസ്- വിശേഷണം
-
എതിർക്കുന്ന
-
അനുസരണയില്ലാത്ത
-
വഴക്കാളിയായ
-
ലഹളകൂട്ടുന്ന
-
കൂട്ടമായി എതിർക്കുന്ന
-
കലഹപ്രിയമായ
-
വിപ്ലവം ഉണ്ടാക്കുന്ന
-
നിഷേധിക്കുന്ന
-
നിയന്ത്രിക്കാനാവാത്ത
-
അധികാരികളെ വെല്ലുവിളിക്കുന്ന
-
Rebelliously
- വിശേഷണം
-
വഴക്കാളിയായി
-
ലഹളക്കൂട്ടുന്നതായി